29 Comments

  1. രോഹിത് ശർമ, 140,145 km/h ൽ ചീറിപ്പാഞ്ഞു വരുന്ന ബൌൺ സാറുകളെ സ്റ്റൈൽ ആയി pull shot കളിച്ചു സിക്സ്കൾ പായിക്കുന്ന ഒരേ ഒരു batter മാത്രം അത് Hit man ആണ്,

  2. രോഹിത് ശർമ pullshot സൗന്ദര്യം 👌😍

  3. 1999 to 2011 ആ സമയത്തെ ഓസ്ട്രേലിയൻ ടീം …. 🔥🔥🔥🔥
    അവിടെ ആര് ക്യാപ്റ്റൻ ആയാലും കളി ജയികും …
    കാരണം ഓരോ പ്ലയെറിനെയും ഓരോ ടീം ആയ്ട്ട് കണക്കാക്കാം ….
    അല്ലാതെ ക്യാപ്റ്റൻസി റെക്കോർഡ്സ് പോണ്ടിങ് ന്റെ മാത്രം കഴിവ് അല്ല …
    He is a great batsman and an average captain..

  4. അയ്യോ.. ഓര്മിപ്പിക്കല്ലേ പൊന്നേ….!!!😤😩 2003 വേൾഡ് കപ്പ്‌ ഫൈനൽ ഓർമ്മവരും 💔

  5. ഇപ്പോഴും ധോണിക്ക് മുകളിൽ ഒരു ബെസ്റ്റ് captain ഉണ്ടെങ്കിൽ, അത് എന്നും Ricky Ponting തന്ന ആയിരിക്കും! 🥵🔥💯
    Best Captain Ever in the history of Cricket 🛐👑🔥💯

  6. ponting pull short ഒരു കലയാക്കി മാറ്റി rohit sharma കൊല ആക്കി മാറ്റി….

  7. പുള്ളിയുടെ ബാറ്റ് പൊക്കിയടി പൊളി ആണ് ❤

  8. ആ ടീമിൻ്റെ ക്യാപ്റ്റൻ ആരായാലും ടീം ജയിക്കും അങ്ങനൊരു ടീം ആയിരുന്നൂ അത് , 2003
    World cupil ആർക്കോ പകരം ഇറങ്ങിയ andy bichel 50yum 6wicketum എടുത്തു ബെഞ്ചിൽ വരെ അത്തരം players ആയിരുന്നൂ

  9. പുള്ളിടെ കവർ ഡ്രൈവും… Pull ഷോട്ടും കാണാൻ ഒരു പ്രേത്യേക സ്റ്റൈൽ ആണ്….

  10. പോണ്ടിങ്ങ് ബൗളർ കൂടി ആയിരുന്നെങ്കിൽ ലോക ക്രിക്കറ്റർ എന്ന സ്ഥാനം മറ്റാർക്കും അവകാശപ്പെടാൻ യോഗ്യരല്ല മികച്ച ബാറ്റ്സമാൻ അസാധ്യ ഫിൽഡർ ചൂതാട്ടക്കാരനായ ക്യാപ്റ്റൻ

Write A Comment