നീതി നിഷേധത്തിനെതിരെ അണയാത്ത പ്രതിഷേധം! ഗംഗാ നദിയിൽ മെഡലുകൾ ഒഴുക്കാൻ ഗുസ്തി താരങ്ങൾ ഹരിദ്വാറിൽ; മെഡലുകൾ നെഞ്ചോടു ചേർത്തു പിടിച്ച് കണ്ണീരണിഞ്ഞ് താരങ്ങൾ; ബ്രിജ് ഭൂഷണെ അറസ്റ്റ് ചെയ്യാത്തതിൽ കടുത്ത തീരുമാനം; തടയാൻ നിർദ്ദേശമില്ലെന്ന് പൊലീസ്
#medals #ganga #Wrestlersgetemotional #mm007 #me004
22 Comments
ഇവർ മെഡലുകൾ ഗംഗയിൽ എറിയുന്നതിന് മുൻപ് സ്വന്തം ജോലി രാജിവെക്കണം രാഷ്ട്രീയ സമരം നടത്തി രാജ്യത്തെ അസ്ഥിരപ്പെടുത്താൻ ശ്രമിക്കുന്ന കായികതാരങ്ങൾ ഏത് നദിയിൽ മുങ്ങി കുളിച്ചാലും പാപം പോകില്ല ജനാധിപത്യരാജ്യത്ത് ഏത് വ്യക്തിക്കെതിരെ യും കോടതിയെ സമീപിക്കാം എന്നിരിക്കെ നിയമത്തിൻറെ വഴിയിലൂടെ നടത്തേണ്ട കാര്യം ചൂണ്ടിക്കാണിച്ചു ഇപ്പോൾ അറസ്റ്റ് ചെയ്യണം എന്നു പറയുന്നത് കുഞ്ഞുങ്ങളുടെ അറിവില്ലായ്മ സ്പോൺസേഡ് സമരത്തിലൂടെ ഇവർ രാജ്യത്തോട് ഗുസ്തി പിടിക്കുകയാണ് ഇവർക്ക് പണമാണ് വലുത് രാജ്യം അല്ല
താമരയുടെ വാട്ടം ഇവിടെ ആരംഭിക്കുന്നു…
നുണയെയും രാജ്യവിരുദ്ധതയും ഗംഗ ഭാഗീരഥി സ്വീകരിക്കില്ല കുഞ്ഞുങ്ങളെ. ധർമ്മത്തിന്റെ പ്രവാഹമാണ് ജാഹ്നവി നിങ്ങളുടെ അധർമ്മത്തെ അതിൽ അലിയിച്ച് കളയാൻ സാധിക്കുകയുള്ളൂ നിങ്ങൾക്ക് നേട്ടം ഉണ്ടാക്കാൻ സാധിക്കില്ല ധർമ്മത്തിന്റെ പ്രതീകങ്ങളെ മുൻപിൽ നിർത്തി അധർമ്മത്തിനു വേണ്ടി നിങ്ങൾ ചെയ്യുന്ന ഈ കുൽസിത പ്രവർത്തി നിങ്ങളുടെ നാശത്തിനാണ്
രാഹുൽ ഗാന്ധി അടക്കം വിദേശത്ത് പ്രസംഗിച്ചപ്പോൾ ഇന്ത്യയെയും മോദിയെയും അപമാനിക്കാൻ എന്ന് പറഞ്ഞു വലിയ വായിൽ നിലവിളിക്കുന്ന ചില ഓൺലൈൻ നാറി ചാനലുകൾ ഉണ്ട് ഇന്ത്യ എന്ന മഹത്തായ രാജ്യത്തിനു ഇതിലും വലിയ അപമാനം എന്താണ് സ്വന്തം രാജ്യത്തിനു വേണ്ടി ജീവിതം അർപ്പിച്ച ഈ താരങ്ങളോട് ചെയ്യുന്നത് ലോകം കാണുകയല്ലേ
കിട്ടിയ രൂപ കൂടി വേണ്ടന്ന് വെക്കണും അഭിമാനം ഉണ്ടങ്കിൽ.
എന്റെ അറിവും ഓർമയും ശരി ആണെങ്കിൽ Muhammad Ali ( loka boxing champion) അയാളുടെ സ്വർണ മെഡൽ ഏതോ ഒരു നദിയിൽ എറിഞ്ഞു :
അയാളുടെ ആദ്യത്തെ പേര് CASHIUS CLAY എന്നോ മറ്റോ ആയിരുന്നു :
അയാൾ മുസ്ലിം ആകുക ആയിരുന്നു
Medalukal spoil chaithitt pinne enthinanu strike anweshanam nadathi sambavam ullathano real aayit enthanu sambavichath ennu kude arinjitt medalukal spoil cheýyuka pinned evar aarum gusthi tharangal aayit malsarikkan yogyarum aavilla athavum undavuka
എൻ്റെ പൊന്ന് മോദിജി ഒന്ന് അയാളോട് രാജി ചൊതിച്ച് ഈ പ്രശ്നം ഒന്ന് അവസ്നിപ്പിക്ക്
മെഡലിന്റെ കൂടെ കിട്ടിയ പണവും ജോലിയും ഗംഗയിലുപേക്ഷിക്കൂ🙏
കഷ്ടം തന്നെ
എന്തൊരു മഹത്തായ ഭരണം 🙏
ഇതിൽ കൂടുതൽ എന്താണ് വേണ്ടത്
എന്തോന്ന് ഇത് 🥴.ഗുസ്തി താരങ്ങൾ എന്നല്ല ഏത് വലിയവൻ ആയാലും അവരുടെ വെറും ആരോപണത്തിന്റെ പേരിൽ ഒരാളെ അറസ്റ്റ് ചെയ്ത് ജയിലിൽ ഇടാൻ ഈ രാജ്യം ഒരു ബനാനാ റിപ്പബ്ലിക് അല്ല.ഇവിടെ ഒരു നിയമ വ്യവസ്ഥയുണ്ട് പോലീസ് ഉണ്ട് കോടതി ഉണ്ട്.വെറും ആരോപണത്തിന്റെ പേരിൽ അറസ്റ്റ് ചെയ്യാൻ ആണെങ്കിൽ ഇവിടെ എത്ര പേരെ അറസ്റ്റ് ചെയ്യേണ്ടി വരും, അങ്ങനെ ആണെങ്കിൽ രാജ്യത്തെ ജനങ്ങളിൽ ഏറിയ പങ്കും ജയിലിൽ ആയിരിക്കും.നിരാഹാരം കിടനെന്നോ മെഡൽ ഒഴുകുമെന്നോ പറഞ്ഞത് കൊണ്ട് ഒരാളെ അറസ്റ്റ് ചെയ്യാൻ ഒരു വകുപ്പും ഇല്ലാ. എന്നി പോലീസിന്റെ അന്വേഷണത്തിൽ ആധികാരികത ചോദിച്ചെയപെടുന്നു എന്നുണ്ടെങ്കിൽ സുപ്രിം കോടതിയിൽ വരെ പോകാൻ അവസരം ഉണ്ടായിട്ടാണോ അവർ ഇതെരം പരിപാടിക്ക് ഇറങ്ങുന്നത്. രാജ്യത്തിന് വേണ്ടി മെഡൽ നേടിയവരാണ് എന്നതിൽ അവരോട് അഭിമാനം ഉണ്ട് ആദരവുണ്ട്,പൊളിറ്റിക്‌സിനായി ഉപയോഗിച്ച് അത് അവരായി ഇല്ലാതാക്കരുത്, പൊളിറ്റികൽ നേട്ടത്തിനായി ആയി ഇറങ്ങുകയാണെങ്കിൽ അവർ നേടിയ മേഡലിന്റെ എണ്ണത്തിന് അവിടെ ഒരു സ്ഥാനവും ഇല്ലാ.മറിച് അവരുടെ ആരോപണങ്ങൾ യഥാർഥ്യമാണെങ്കിൽ അവർക്ക് നീതി ലഭിക്കട്ടെ എന്ന് ആഗ്രഹിക്കുന്നു.. അതിന് നേർവഴിക്ക് നിയമത്തിന്റെ വഴിക്ക് നിങ്ങണം.
ഇവർ രാഷ്ട്രീയം കളിക്കുന്ന ടീം ആണ്…. അച്ചടക്കം ഇല്ല… ഗുസ്തി
….. കോടതിയിൽ പോയി നീതി നേടാൻ നോക്ക് 😖😖
ഒഴുക്കരുത് …. എല്ലാതിനും പരിഹാരമുണ്ട്… മോദി ഇടപെടും മെന്ന് വിചാരിക്കുന്നു..
Police അന്വേഷണം കഴിയട്ടെ: അത് വരെ കാക്കണം:
Mp തെറ്റ് ചെയ്തെങ്കിൽ പൊക്കി എടുത്ത് ജയിലിൽ ഇടണം…
ഷാജാ എയർ പോർട്ടിൽ എന്തോ കൊട്ട് കിട്ടി എന്നൊക്കെ കേട്ടു. അതിനെ പറ്റി ഒരു ന്യൂസ് പ്രതീക്ഷിക്കുന്നു വിശദമായി ചെയ്യണേ
Apart from the medals, let them also pay back the amount received, and job they got. Why is that only wrestlers from Haryana are having this issue? None of the wrestlers from other part of India are supporting them. This looks like the wrestlers want direct entry to important events like Asiad, Commonwealth, and Olympics; which is not fair to other wrestlers. It seems they raised this issue after the Federation insisted that this would not be allowed. If they are having any issues, they should take the matter with the court. They should stop this farce. The moment they invited the anti-farmers and anti-nationals (who took part against the Farmers bill and supported those who took part in the Jan 26th Red Fort assault); they lost their credibility and morality; especially after how they misbehaved with P. T. Usha.
ചായവാല ഈ ശാപങ്ങൾ നീ ഏതു ഗംഗയിൽ കഴുകികളയും.
SAB KI MALIK EK HAI THATHWAMASI JAI SHREE RAM JAI SHREE KRISHNA GOOD DESISION SO IMMEDIATE ACTION 🎬
VERY GOOD AVOID THE GIFT AND SERVICE AND OTHER FACILITIES.
Gusthiyil Permanent Ban ahkum ever Udheizikunatheingil aerinjolu.
Pattalakarannu nammude aradhana, allathe sports persons alla,